
'വലിയ പെറോട്ട എന്ന് പറഞ്ഞത് സത്യമാണ് - ഭയങ്കര വലുപ്പം ആണ് ആ പറോട്ടയ്ക്ക്. നല്ലതായി മൊരിഞ്ഞ വലുപ്പമുള്ള പെറോട്ട. If you are in Kozhikode and if you are willing to travel a bit to the village side, you can surely enjoy big crispy Kerala Porotta. It is in Koolimad and the restaurant\'s name is Koolimad Poratta Kada or Abdukkante Chayakada. Here you will get parotta, idiyappam, nice pathiri and curries including beef, fish, squid, shrimps, and egg. Subscribe Food N Travel: https://goo.gl/pZpo3E Visit our blog: FoodNTravel.in ഇവിടെ പെറോട്ട അടിക്കുന്ന മാഷ് രാവിലെ 4 മണിക്ക് തുടങ്ങുന്ന പണിയാണ് ട്ടോ. അത് ഇങ്ങനെ നിറുത്താതെ ഒരു 10 മണി വരെ പോവും എന്നാണു പറഞ്ഞത്. ഏതായാലും പറോട്ടയുടെ കൂടെ കഴിക്കാൻ ബീഫും, മീൻ കറിയും, താറാവ് കറിയും, ചെമ്മീൻ കറിയും ഒക്കെ കിട്ടും ഇവിടെ. കോഴിക്കോട് കൂളിമാട് പെറോട്ട കട എന്നോ അബ്ദുക്കന്റെ ചായക്കട എന്നോ അന്വേഷിച്ചാൽ മതി. കൃത്യമായ സ്ഥലം അറിയാൻ ലൊക്കേഷൻ മാപ് താഴെ കൊടുത്തിട്ടുണ്ട്.
Tags: Indian food , food video , food n travel , kerala parotta , malayalam food blog , kerala food video , porotta beef curry , Kozhikode big parotta , porotta fish curry , porotta chemmeen curry , kozhikode village food , kozhikode village restaurant , kozhikode food spot , beef and parotta , Abdukkaante Kada , Koolimadu , Koolimad poratta kada , Kozhikode food video , Kerala parotta restaurant
See also:
comments